A homepage section

ചക്രക്ഷാളനപുരത്ത് ബ്രഹ്മസ്വം സഭായോഗം ട്രസ്റ്റ് എന്നാല്‍ ചക്രക്ഷാളനപുരത്ത് ബ്രഹ്മസ്വം വക സ്വത്തുക്കളുടെയും ടി ബ്രഹ്മസ്വം വക ശ്രീ രാഘവേശ്വരം ക്ഷേത്രത്തിന്റെയും ഭരണ കൈകാര്യ നടപടികളെ പറ്റി ആലോചിച്ചു നിശ്ചയിക്കെണ്ടതിലേക്കു അവകാശപ്പെട്ട പെരിന്ചെല്ലൂര്‍ ഗ്രാമത്തില്‍ നാല് ഗോത്രത്തില്‍ പതിനാലു ഗ്രഹത്തില്‍പ്പെട്ട 237 നമ്പൂതിരി ഇല്ലക്കാരില്‍ തിരുവിതാംകൂര്‍കാരായ140 ഇല്ലക്കാരുടെ വക ആയ കുടുംബ യോഗ ട്രസ്റ്റ് എന്ന് അര്‍ത്ഥമാകുന്നു

സംഭാവനകള്‍ അയക്കേണ്ട വിലാസം

Secretary,
Chakrakshalanapuram Brahmaswam Sabhayogam Trust,
Mathilbhagom
Thiruvalla
Kerala

A/c. – 41062200019202
IFS Code- CNRB004106
Canara Bank
Market Jn. branch ,Thiruvalla

ബ്രഹ്മസ്വം സഭായോഗം ബാങ്ക് അക്കൗണ്ടിന് QR CODE ലഭിച്ചിട്ടുണ്ട് . ഗൂഗിൾ പേയ് തുടങ്ങിയ ഏത് ഡിജിറ്റൽ ബാങ്കിങിനും ഇത് ഉപയോഗിക്കാവുന്നതാണ് .

വഴിപാടുകൾ , സംഭാവനകൾ , തുടങ്ങിയ എല്ലാ പണമിടപാടുകളും ഇത് വഴി നടത്തുമ്പോൾ രസീത് 9446348224 എന്ന whatsapp നമ്പറിലേക്ക് ഷെയർ ചെയ്താൽ അപ്പോൾ തന്നെ കണക്കിൽ ഉൾപ്പെടുത്താൻ സാധിക്കും . അല്ലെങ്കിൽ മാസാവസാനം സ്റ്റേറ്റ്‌മെന്റ് എടുക്കുമ്പോൾ മാത്രമേ കണക്കിൽ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളു .

 

Contact

The Secretary

Chakrakshalanapuram Brahmaswam Sabhayogam Trust

Mathilbhagom

Thiruvalla – 689101

Pathanamthitta Dist. Kerala

Mob 8547651557/9446348224