Nithya Pooja Scheme

നിത്യപൂജ

നിങ്ങളുടെ ഭവനങ്ങളിലെ വിശേഷദിവസങ്ങളിൽ ശ്രീരാഘവേശ്വര ക്ഷേത്രത്തിൽ നിത്യപൂജ മുൻകൂട്ടി ബുക്ക് ചെയ്ത് നടത്താവുന്നതാണ് . ശ്രീരാമസ്വാമിക്ക് പാല്പായസം , ഹനുമാൻസ്വാമിക്ക് അവൽ നിവേദ്യം , മഹാദേവന് കൂവളമാല , ശാസ്താവിന് നെയ്‌വിളക്ക് , വൈകുന്നേരം ദീപാരാധന എന്നീ വഴിപാടുകൾ ചേർത്ത് 400 .00 രൂപയാണ് ഇതിനായി അടക്കേണ്ടത് .
നിത്യപൂജ ബുക്കിംഗിന്
സെക്രട്ടറി 8547651557
മേൽശാന്തി 9446348224
എന്നി നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്