Annual Festivals

ചിങ്ങം – രണ്ടാം ഞായർ സഭായോഗം വാർഷിക പൊതുയോഗം

തിരുവോണം – പാൽപായസം വിതരണം , വസ്ത്രദാനം

തുലാം – ആയില്യം സർപ്പസ്ഥാനങ്ങളിൽ നൂറും പാലും

വൃശ്ചികം – മണ്ഡലം ചിറപ്പ്

ധനു – തിരുവാതിര മണ്ഡലകാല സമാപനം

മകരം – മകരവിളക്ക് ദീപക്കാഴ്ച

കുംഭം – ശ്രീവല്ലഭ ക്ഷേത്രത്തിലെ കൊടിയേറ്റ് ചതുശ്ശതം , ചുറ്റുവിളക്ക് ഘോഷയാത്ര
ശിവരാത്രി – ഏകാദശ രുദ്രാഭിഷേകം അർദ്ധയാമ പൂജ

മീനം – ശുക്ല പക്ഷ നവമി – ശ്രീരാമ നവമി , നവകം കളഭം , ശ്രീഭൂതബലി , ലക്ഷാർച്ചന

മേടം – വിഷു അക്ഷയതൃതീയ ചക്രാബ്‌ജം പൂജ

ഇടവം – മകം പ്രതിഷ്ഠാ ദിനം , ശുദ്ധി , കലശം

കർക്കിടകം – രാമായണമാസം , കർക്കിടകവാവ് ,തിലഹവനം, വിഷ്ണുപൂജ