Rates & Regulations

Rates

 

ആഡിറ്റോറിയം വാടക 20000.00
അടുക്കളയും പാത്രങ്ങളും    5000.00
നാലുകെട്ട്    5000.00
ഡോർമിറ്ററി                      100 .00 Per Head (Min.Charge- 3000.00)

 

 

 

 

 

 

 

 

 

 

 

 

Terms & Conditions

  1. ബുക്ക് ചെയ്യുമ്പോൾ 50 % അഡ്വാൻസ് നൽകുക . ബാക്കി തുക 14 ദിവസം മുൻപ് ഏല്പിച്ച് എഗ്രിമെന്റ് വാങ്ങേണ്ടതാണ് .
  2.  അഡ്വാൻസ് തുക ഒരുകാരണവശാലും തിരികെ നൽകുന്നതല്ല
  3. ആഡിറ്റോറിയവും പരിസരവും വൃത്തിയായി സൂക്ഷിക്കുക
  4. ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ ഡീസൽ കൊണ്ടുവരേണ്ടതാണ് .
  5. ആഡിറ്റോറിയത്തിലെ പാത്രങ്ങൾ പുറത്തുകൊണ്ടുപോകുവാൻ അനുവദിക്കുന്നതല്ല
  6. വേസ്റ്റ് വസ്തുക്കൾ നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രം ഇടേണ്ടതാണ് .
  7. ക്ളീനിംഗ് ചാർജ് അധികം നൽകേണ്ടതായി വന്നാൽ പാർട്ടി തന്നെ അധിക തുക വഹിക്കേണ്ടതാണ്
  8. വൈദ്യുതിയും ജലവും അമൂല്യമാണ് .. ആവശ്യത്തിനുമാത്രം ഉപയോഗിക്കുക

ബുക്കിംഗിന്

8547651557 / 9446348224